കൊച്ചി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കളെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. മന്ത്രി നടത്തിയ പരാമര്‍ശം അനുചിതമല്ലെന്നും മന്ത്രിസ്ഥാനത്തിന്റെ ഔന്നത്യത്തിന് അനുസരിച്ച് വേണം...
തിരുവനന്തപുരം: 91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശിവഗിരിയും പരിസരവും ഗുരുദേവ ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തീര്‍ത്ഥാടനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇപ്പോഴും ശിവഗിരിക്കുന്നിലേക്ക് ഒഴുകിയെത്തുകയാണ്. വൈകിട്ട് അഞ്ചിന്...
ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ...
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർഥി തീവണ്ടി ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. പുലർച്ചെ 1.10ഓടെ ഗാന്ധിറോഡ്...
കോട്ടയം: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്. 11 വ്യക്തികളിൽ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറും പാലാ...
എറണാകുളം: കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് പന്തെടുക്കാൻ പോയ അഞ്ചാം ക്ലാസുകാരന് ക്രൂരമർദനം. പൂണിത്തുറ വളപ്പിക്കടവ് സ്വദേശിയായ പത്തുവയസുകാരന്‍ നവീനാണ് വീട്ടുടമയായ ബാലന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കുട്ടിയുടെ ഇടതുകാലിലെ എല്ലില്‍ രണ്ടിടത്തായി പൊട്ടലുണ്ട്. പന്തെടുക്കാനെത്തിയപ്പോള്‍...
ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്
കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള...
മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപണം.....
അടൂർ ∙ മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ആൾ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. അടൂർ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷെരീഫ് (61) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 1.55 നാണു...
എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ...