പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുത്തുമായി പ്രവർത്തകർ
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പും സ്ഥാനാർഥികളെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ നടനായി പ്രചാരണം തുടങ്ങിയത്....
പണം തന്നില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടിയിടും
തിരുവനന്തപുരം : കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ...
ശബരിമല : കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. പ്രതിസന്ധിയെ തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ഒരു തീർത്ഥാടകന് 10 ടിൻ അരവണ വീതം മാത്രമാണ്...
ഇരിങ്ങാലക്കുട: കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനും ശുദ്ധജല കണക്ഷനുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള 'അമൃത്' പദ്ധതിയുടെ ഭാഗമായി 13.5 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഇരിങ്ങാലക്കുട നഗരസഭ. നാല് ഭാഗങ്ങളായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
നഗരസഭയിലെ 23, 32...
തിരുവല്ലത്ത് ബൈക്കുകൾ തമ്മിലിടിച്ച് മറിയുന്ന ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: പുതുവർഷപുലരിയിൽ തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവം മത്സരയോട്ടത്തിനിടെയെന്ന് പൊലീസ്. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ മത്സരയോട്ടത്തെക്കുറിച്ച്...
സുല്‍ത്താന്‍ ബത്തേരി: കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിപ്പെടുത്തി അഗ്നിരക്ഷാസേന. അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ...
സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെ 10 പേർക്കെതിരെ നടപടി
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ പത്ത്...
സംസ്ഥാനത്ത് പുതുവർഷാരംഭത്തിൽ മാറ്റമില്ലാതെ സ്വർണവില. ഡിസംബർ അവസാനം വിൽപ്പന നടന്ന 46,840 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,855 രൂപ.
ഡിസംബർ 28ന് സ്വർണവില...
തൃശൂർ: ചരിത്രത്തിന്റെ മുന്നിൽ നിന്നുകൊണ്ട് യുദ്ധങ്ങൾക്കും യുദ്ധം ഉയർത്തിപ്പിടിക്കുന്ന വിപത്തുകൾക്കുമെതിരായി അഭിനയം കൊണ്ടും എഴുത്തുകൊണ്ടും സാഹിത്യം കൊണ്ടും സാംസ്‌കാരിക പ്രവർത്തകർ ഉയർന്നു വരേണ്ട കാലമായെന്ന് മന്ത്രി കെ. രാജൻ.
പാർട്ട് - ഒ.എൻ.ഒ ഫിലിംസ്...