Saturday, June 21, 2025
- Advertisement -spot_img

TAG

kerala

ചാലക്കുടിപ്പുഴയിലെ നീരൊഴുക്കു വീണ്ടും താഴ്ന്നു: ജനം ആശങ്കയിൽ

ചാലക്കുടി: കാത്തിരിക്കുന്നതു വൻ വരൾച്ചയെന്ന സൂചന നൽകി ചാലക്കുടിപ്പുഴയിലെ നീരൊഴുക്കു വീണ്ടും താഴ്ന്നു. കഴിഞ്ഞയാഴ്ച പെയ്ത മഴ നൽകിയ ആശ്വാസത്തിനു പിന്നാലെ പുഴയിൽ ജലനിരപ്പ് വീണ്ടും താഴുകയായിരുന്നു. കനത്ത വേനൽ എത്തും മുൻപേ...

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രതിഷേധ സദസ്സ് നടത്തി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിലെ ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് നടത്തി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടക്കാനിരിക്കെ നഗരം ഗതാഗത...

പുസ്‌തക വിതരണം അടുത്ത മാസത്തോടെ

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം 1 മുതൽ 10 വരെ ക്ലാസുകളിലേക്ക് ആദ്യ വോള്യമായി വേണ്ടത് 3.54 കോടി പാഠപുസ്തകങ്ങൾ. ഫെബ്രുവരി അവസാനത്തോടെ വിതരണം ആരംഭിക്കാൻ ലക്ഷ്യമിട്ട്...

പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു

പുല്ലൂര്‍ - പൊതുമ്പ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലളിത ബാലൻ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൈപ്പ് മുരിയാട് പഞ്ചയാത്ത് പ്രസിഡന്റ്‌ ജോസ് ജെ...

നെടുപുഴ റെയിൽവേ മേൽപ്പാലം: നിർമ്മാണം 2024 ൽ തന്നെ ആരംഭിക്കും – മന്ത്രി കെ രാജൻ

വലിയാലുക്കൽ മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള റോഡ് ബിഎം- ബിസി ചെയ്യും പതിറ്റാണ്ടുകളുടെ സ്വപ്ന പദ്ധതിയായ നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ൽ തന്നെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ...

ഹൈറിച്ച് തട്ടിയത് 1,630കോടി

തൃശ്ശൂർ :ഹൈറിച്ച് മണിചെയിനിൽ 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പോലീസ് റിപ്പോർട്ട്. ചേർപ്പ് എസ്.ഐ തൃശ്ശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 1,63,000 ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുത്തെന്ന് കണ്ടെത്തൽ.'ഓൺലൈൻ വ്യാപാരത്തിന്റെ...

കടവല്ലൂരിൽ 27 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി

മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരിപ്പിനൊടുവിൽ കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. തലമുറകളായി സ്ഥലത്തെ സ്ഥിര താമസക്കാരായിരുന്നെങ്കിലും ഈ കുടുംബങ്ങളുടെ കയ്യില്‍ ഭൂമി സംബന്ധിച്ച ഒരു...

കാർഷിക സർവ്വകലാശാല എൻജിനീയറിങ് വിഭാഗത്തിൽ വിരമിച്ചവരെ വീണ്ടും നിയമിക്കുന്നു

തൃശൂർ: കേരള കാർഷിക സർവകലാശാല എൻജിനീയറിങ് വിഭാഗത്തിൽ സർവീസിൽ നിന്ന് വിരമിച്ചവർക്ക് നിയമനം നൽകാൻ തീരുമാനം. വെള്ളിയാഴ്ച ഓൺലൈൻ ആയി ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അജണ്ടയെ യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചു....

ഫാർമേഴ്സ് ക്ലബ്ബിൽ കൊടുക്കുന്ന വാഴക്കുലകളുടെ തൂക്കത്തിൽ കുറവ് വരുത്തുന്നു എന്ന് പരാതി

പട്ടിക്കാട്. ഡ്രീംസിറ്റിയിൽ പ്രവർത്തിക്കുന്ന പാണഞ്ചേരി ഫാർമേഴ്‌സ് ക്ലബ്ബിന്റെ മാർക്കറ്റിൽ നൽകിയ വാഴക്കുലകളുടെ തൂക്കത്തിൽ കുറവു വരുത്തിയതായി കാണിച്ച് കർഷകനായ ആൽപ്പാറ സ്വദേശി ബാബുരാജൻ പീച്ചി പോലീസിൽ പരാതി നൽകി. പതിവായി തൂക്കത്തിൽ വ്യത്യാസം...

കേന്ദ്രസർക്കാർ സമീപനം: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചർച്ച നടത്തും

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്യും. ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ...

Latest news

- Advertisement -spot_img