ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന തൊഴിൽമേളയിലൂടെ തൊഴിൽ ലഭിച്ചത് 448 പേർക്ക്. 40 ഉദ്യോഗാർത്ഥികൾക്ക് മേളയിൽ വച്ച് തന്നെ നിയമന ഉത്തരവും കൈമാറി. 38 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 902 ഉദ്യോഗാർത്ഥികൾ...
ഏപ്രില്‍- മെയ് മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പൂര്‍ണമായും പുത്തൂരിലേക്ക് മാറ്റുമെന്ന് മന്ത്രി കെ രാജന്‍.തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്ത് മാര്‍ച്ചോടെ എത്തിക്കും. ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബില്‍ തയ്യാറാക്കിട്ടുണ്ട്. ഗുജറാത്ത്,...
തിരുവനന്തപുരം: എസ്.എൻ. സർവകലാശാലാ സിൻഡിക്കേറ്റിൽ എക്‌സാലോജിക്കുമായി ബന്ധമുള്ള സ്ഥാപനത്തിന്റെ ഡയറക്ടറും. വിദേശവിദ്യാഭ്യാസത്തിന് കേരളത്തിൽനിന്നുള്ളവരെ അയക്കുന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. റെനി സെബാസ്റ്റ്യനെയാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റംഗമാക്കിയത്. ഇതോടെ മുഖ്യമന്ത്രിയുടെ മകൾ...
അബൂദാബി: യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഷഫീഖ് സാബ്രിയേയാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചത് . യുഎൻ,...
കടപ്പുറം: സമേതം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഗ്രാമസഭാ സംഘടിപ്പിച്ചു. ബ്ലാങ്ങാട്പി.വി.എം.എ.എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ഗ്രാമസഭയിൽ പഞ്ചായത്തിലെ വ്യത്യസ്ത വാർഡുകളിൽ നിന്നായി 110വിദ്യാർത്ഥി വിദ്യാർഥിനികൾ പങ്കെടുത്തു.കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് കാഞ്ചന...
മറയൂർ : മറയൂരിലെ ചന്ദനമോഷണത്തിൽ പ്രതിക്ക് മൂന്നു വർഷം തടവ് വിധിച്ചു . ആദ്യമായാണ് മറയൂരിലെ ചന്ദന മോഷണക്കേസിൽ ഇത്രയും കാലയളവിലേക്ക് തടവുശിക്ഷ ലഭിക്കുന്നത്. കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി രാജേന്ദ്രൻ എന്ന രാജയെ...
വടക്കഞ്ചേരി : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കർശനമാക്കിയതോടെ മതിയായ രേഖകൾ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി...
കൊച്ചി : മഹാരാജാസ് കോളജിൽ നടക്കുന്ന വിദ്യാർഥി സംഘർഷങ്ങളുടെ അടിസ്ഥാന കാരണം എസ്എഫ്ഐയുടെ ഏകാധിപത്യവുംഅവർ പുലർത്തുന്ന ഫാസിസ്റ്റ് മനോഭാവവുമാണെന്ന് എസ്‌ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീർ പ്രസ്‌താവനയിൽ വ്യക്തമാക്കി....
പട്ടിക്കാട് : കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യചങ്ങലയുടെ ഓർമ്മക്കായി ഡിവൈഎഫ്ഐ സമരമരം നട്ടു. പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ്...
ഇരിങ്ങാലക്കുട : പട്ടാപ്പകൽ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് തൊഴാൻ പോകുന്ന വഴി കൂടൽമാണിക്യം ക്ഷേത്രത്തിലെ അടിയന്തര ജോലിക്കാരൻ വിജയന്റെ ഭാര്യ ഗീതയുടെ...