കഥകളി ചെണ്ടവാദന രംഗത്ത് സ്വന്തം ശൈലി രൂപപ്പെടുത്തിയ കലാകാരൻ
വാദ്യകലയിലെ അനന്യ സാന്നിധ്യമായിരുന്നു ആയാംകുടി കുട്ടപ്പമാരാരെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. പ്രസിദ്ധ വാദ്യകലാകാരൻ ആയാംകുടി കുട്ടപ്പമാരാരുടെ നിര്യാണത്തിൽ...
ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി മലൈക്കോട്ടൈ വാലിബന്‍ നാളെ മുതല്‍ തിയറ്ററുകളിൽ. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ വേള്‍ഡ് വൈഡായാണ് റിലീസ് ചെയ്യുന്നത്. രാവിലെ 6.30 മുതല്‍...
ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന തിരുവുത്സവത്തിനു മേളാസ്വാദകരായി സ്ത്രീകളുടെ വലിയ പ്രാതിനിധ്യവും . മേളത്തിൽ പങ്കെടുക്കാനും ആവേശത്തിമർപ്പിൽ പങ്കുകൊള്ളാനും സ്ത്രീകളുടെ വൻനിര മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഒമ്പതാം...
പാലക്കാട് : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പർ ഒന്നാം സമ്മാനമായ 20 കോടി xc 224091 എന്ന നമ്പറിന്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്....
തൃശൂർ :ശക്തി ബോധി ഗുരുകുലത്തിന്റെ നേതൃത്വത്തിൽ 27ന് രാമായണ വിചാരസത്രം സംഘടിപ്പിക്കുന്നു. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ വൈകിട്ട് നാലു മുതൽ എട്ടു വരെയാണ് വിചാരസത്രം നടക്കുക. തൃശ്ശൂർ ബ്രഹ്മസ്വം മഠം സെക്രട്ടറി കുമ്പാട്ട്...
ഗുരുവായൂർ: ഗുരുവായൂർക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകളുടെ പ്രസാദം ലഭിക്കുന്ന സമയത്തിൽ മാറ്റം. മലർ, പഴം, പഞ്ചസാര, വെള്ളനിവേദ്യം, ത്രിമധുരം പാൽപ്പായസം എന്നിവ ഉച്ചയ്ക്ക് 12 30 മുതൽ 1 30 വരെ. അപ്പം, അവിൽ,...
പ്രീപ്രൈമറി അധ്യാപകർക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കി ഉയർത്തണമെന്നു സ്കൂൾ പരിഷ്കരണ റിപ്പോർട്ട് പഠിച്ച കോർ കമ്മിറ്റിയുടെ ശുപാർശ ചെയ്തു . നിലവിൽ 12–ാം ക്ലാസും പ്രീപ്രൈമറി അധ്യാപക പരിശീലനവുമാണ് യോഗ്യത. തൽക്കാലം...
കൊച്ചി :കേരളത്തെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊലയില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി വിധി . ബാബുവിനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കുറ്റം...
എറണാകുളം : എറണാകുളം മഹാരാജാസ് കോളേജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്.എഫ്.ഐ ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളേജ് കനത്ത സുരക്ഷയോടെ ഇന്നാണ് തുറന്നത്. കെ.എസ്.യു., ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും...