Wednesday, June 18, 2025
- Advertisement -spot_img

TAG

kerala

മഹാത്മാഗാന്ധിയുടെ ( Mahatma Gandhi ) രക്തസാക്ഷിത്വദിനം ആചരിച്ചു

മുടിക്കോട് : മുടിക്കോട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് 23-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഷിജോ പി ചാക്കോ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി എം ഷിയാസ്...

രണ്ട് മാസക്കാലം ഇരവികുളം പാർക്കിൽ സന്ദർശകർക്ക് വിലക്ക്

മൂന്നാർ : വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം നാഷണൽ പാർക്കിൽ ഫെബ്രുവരി ഒന്നാം തീയതി മുതൽ മാർച്ച്‌ മുപ്പത്തിയൊന്നാം തീയതി വരെയുള്ള കാലയളവിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. വരയാടിൻ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും...

ഫെഡറല്‍ ബാങ്ക് – കൊച്ചി മാരത്തണുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്

തിരുവനന്തപുരം : ഫെഡറല്‍ ബാങ്ക് - കൊച്ചി മാരത്തണുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന തീരുമാനം അറിയിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് ക്ലിയോ സ്പോര്‍ട്സ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ്...

സംസ്ഥാനത്ത് സ്പർശ് ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ക്യാമ്പയിന്‍(Campaign). രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് സ്പര്‍ശ്(Sparsh) എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ ക്യാമ്പയിന്‍ നീളും. കഴിഞ്ഞ വര്‍ഷം...

ഗവർണർ കെട്ടുന്ന വിഡ്ഢി വേഷങ്ങൾ കേരളത്തിൽ ഏശാൻ പോകുന്നില്ലെന്ന് എം വി. ഗോവിന്ദൻ

തിരുവനന്തപുരം: തന്നെ ആക്രമിച്ചുവെന്നുൾപ്പെടെ ​ഗവർണർ പറയുന്ന മിക്കതും കളവാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായി സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M. V Govindan )തിരുവനന്തപുരത്ത് പറഞ്ഞു. തെറ്റിദ്ധാരണ പരത്താനുള്ള...

പട്ടയ വിതരണത്തിൽ റവന്യൂ വകുപ്പ് ചരിത്രമാകും: മന്ത്രി കെ. രാജൻ

മണ്ണുത്തി : മുളയം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ നാടിനു സമർപ്പിച്ചു രണ്ടാം പിണറായി സർക്കാർ - രണ്ടരവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയ വിതരണം എന്ന ചരിത്രം ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ...

ഗവർണറുടെ നടപടി രാജ്യമാകെ വിമർശിച്ചു ;മന്ത്രി എം ബി രാജേഷ്

ഗവർണറുടെ നടപടി ഇന്ത്യയിലെ പ്രധാന ദേശീയ മാധ്യമങ്ങൾ വരെ മുഖപ്രസംഗമായി വിമർശിച്ച് എഴുതിയെന്ന് മന്ത്രി (MB Rajesh )എം.ബി രാജേഷ് തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്....

മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.. കേരളത്തില്‍ നിന്ന 11 പേര്‍ക്ക് പുരസ്‌കാരം

തിരുവനന്തപുരം : മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചവരില്‍ കേരളത്തില്‍ നിന്ന് 11 പേര്‍. എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍, സിബിഐ ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീനിവാസന്‍ ഇല്ലിക്കല്‍...

ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍.ഡി.എഫ് തീരുമാനം

തിരുവനന്തപുരം : ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍.ഡി.എഫ് (LDF) പാർലമെൻററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം. നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ഒന്നും പറയാത്ത സാഹചര്യത്തില്‍ വിവാദം ആളിക്കത്തിയതിനെ തുടർന്നാണ് എൽ.ഡി.എഫിന്റെ തീരുമാനം. പ്രസംഗം ഒരുമിനിറ്റില്‍ ഒതുക്കിയതില്‍ ഗവര്‍ണറെ(Governor)...

Latest news

- Advertisement -spot_img