തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് എക്സൈസ് നിയമങ്ങളിൽ പൊളിച്ചെഴുത്തുവേണമെന്ന് വിദഗ്ദ സമിതി. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പഠനം നടത്താൻ സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്ത് മദ്യ...
മലപ്പുറം (Malappuram) : മഞ്ചേരിയിൽ 11ഉം 12ഉം വയസ്സുള്ള സ്വന്തം പെണ്മക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ് വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയാണ് (Manjeri fast track...
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരിലാണ്. 37.7 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരില്‍ 36.2 ഡിഗ്രി, നെടുമ്പാശേരിയില്‍ 35.7 ഡിഗ്രി എന്നിങ്ങനെയാണ് കൂടിയ താപനില. വരും ആഴ്ചകളിൽ...
കോട്ടയം : കഞ്ചാവിന്റെ ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ യുവാവിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം സ്വദേശികളായ അരുൺ, ഭാര്യ ധനുഷ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയത്ത്(Kottayam) എം സി റോഡിൽ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്(Youth Congress) വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായി. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. യൂത്ത് കോൺഗ്രസ്...
തൃശൂർ :സി.സി. മുകുന്ദൻ എം.എൽ.എ(C C Mukundhan) യുടെ പി.എ അസ്ഹർ മജീദിനെ സി.പി.ഐയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടിയെന്ന് സിപിഐ(CPI) ചേർപ്പ് മണ്ഡലം...
തൃശൂർ : മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന്(Vellappalli Nadesan) ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. വി.എസ്. അച്യുതാനന്ദൻ(V S Achuthanandan) നൽകിയ പരാതിയിൽ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് 25 വ്യവസായ പാര്‍ക്കുകള്‍ പുതുതായി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ(K N Balagopal) ബജറ്റിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ കൂടുതൽ...
മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം(Malappuram) കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ...
സംസ്ഥാന ബജറ്റ് നാളെ. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ബജറ്റ് അവതരിപ്പിക്കാനിരിക്കെ തന്റെ...