Wednesday, June 18, 2025
- Advertisement -spot_img

TAG

kerala

കോഴിക്കോട് വിലങ്ങാട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

കോഴിക്കോട് ജില്ലയിൽ വിലങ്ങാട് മലയങ്ങാട് ജനവാസമേഖലയിൽ ആനയിറങ്ങി. തിങ്കളാഴ്ച രാവിലെയോടെയാണ് മേഖലയിൽ ആനയെ കണ്ടത്. മലയങ്ങാട് കടയുടെ പരിസരത്തെത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക് കയറി. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മലയങ്ങാട്ട് ആന വ്യാപക...

ന്യൂനപക്ഷങ്ങൾക്ക് നേരെ ബിജെപി കലാപം ഉയർത്തുന്നു: മുസ്ലിം ലീഗ്

ചാവക്കാട്: ന്യൂനപക്ഷങ്ങളായ മുസ്‌ലിം സമൂഹത്തിനു നേരെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ കലാപം അഴിച്ചു വിടുകയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി...

സിഗ്നൽ കിട്ടി: ആളെക്കൊല്ലി മോഴയെ പിടിക്കാൻ ദൗത്യസംഘം സജ്ജം

മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂർ മക്നയെ പിടികൂടാനുള്ള നടപടികൾക്ക് വേഗം കൂട്ടി ദൗത്യ സംഘം. 1145 ഓടെ മോഴയുടെ സിഗ്നൽ വനംവകുപ്പിന് കിട്ടി. കാട്ടിക്കുളം- ബാവലി റോഡിലെ ആനപ്പാറ...

ജി. ശേഖരൻ നായരുടെ അനുസ്‌മരണയോഗവും ആത്മകഥയുടെ പ്രകാശനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

പ്രശസ്ത പത്രപ്രവർത്തകനായ ജി ശേഖരൻ നായരുടെ അനുസ്‌മരണയോഗവും ആത്മകഥയുടെ പ്രകാശനവും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ജേതാവ്, പ്രസ്ക്ലബ് സെക്രട്ടറി, പത്രപ്രവർത്തക യൂണിയൻ നേതാവ്, മാതൃഭൂമി...

സിബിഎസ്ഇ പരീക്ഷ: പ്രമേഹബാധിതർക്ക് പഴം, ചോക്കലേറ്റ് കരുതാം

ടൈപ് 1 പ്രമേഹ ബാധിതരായ വിദ്യാർഥികൾക്കു സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ പഴങ്ങളും ചോക്കലേറ്റും പരീക്ഷാഹാളിൽ കരുതാം. റജിസ്ട്രേഷൻ സമയത്ത് രോഗവിവരം വ്യക്തമാക്കിയവർക്കാണ് അവസരം. ഈമാസം 15ന് ആണ് പരീക്ഷ...

പഴയകാല ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് വിട പറഞ്ഞു

തിരുവനന്തപുരം : ക്രിമിനൽ അഭിഭാഷകയായ സെലിൻ വിൽ ഫ്രണ്ട് (87) അന്തരിച്ചു. 1972 മുതൽ 87 വരെ തുടർച്ചയായ 15 വർഷം പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു. 81 മുതൽ 87 വരെ ജില്ലാ...

ആദ്യദിനം പണംവാരിയത് ആര് ? ബോക്സ് ഓഫീസില്‍ നസ്ലിൻ, ടൊവിനോ ചിത്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍

ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. സ്വാഭാവികമായും ഒരുപിടി സിനിമകള്‍ ഇന്നലെ തിയറ്ററുകളില്‍ എത്തി. ഇക്കൂട്ടത്തില്‍ പ്രധാന ചിത്രങ്ങളായിരുന്നു നസ്ലിന്റെ പ്രേമലുവും ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും എന്നിവ. രണ്ട് ചിത്രങ്ങള്‍ക്കും...

വരുന്നൂ ‘ഭ്രമയുഗം’ പ്രേക്ഷകർ ആകാംക്ഷയിൽ

മമ്മൂട്ടിയുടെ പുതിയ ചലച്ചിത്രമാണ് ‘ഭ്രമയുഗം’ . സിനിമാപ്രേമികൾ കത്തിരിക്കുന്ന രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ റിലീസിന് മുന്നേ 'ഭ്രമയുഗം' ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. ഫെബ്രുവരി 15 നാണ് തീയ്യറ്ററിൽ...

ജീവനെടുത്ത് കാട്ടാന; മാനന്തവാടിയിൽ അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ തെരുവിൽ

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്‍റെ മൃതദേഹവുമായാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‍ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ചാണ് പ്രതിഷേധം....

യുവതക്ക് അവസരമേള

കോട്ടയം : സംസ്ഥാനത്ത് തൊഴിലില്ലായ്മ അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് യുവജന കമ്മീഷൻ( Youth Commision)അവസരം ഒരുക്കുന്നു. യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്‍...

Latest news

- Advertisement -spot_img