തിരുവനന്തപുരം: ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും. കേരളത്തിലെ 14 ജില്ലകളിലും അരി എത്തും. കവലകളിൽ കൊണ്ടുവന്ന് അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും അരി പായ്ക്കറ്റുകൾ '...
ആലുവയിൽ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം ഓടിച്ചയാൾ കസ്റ്റഡിയിലായി. കഴിഞ്ഞദിവസം നടന്ന അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്നയാളെയാണ് പോലീസ് ബുധനാഴ്ച പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. കുട്ടിയെ ഇടിച്ചിട്ട കാറും ഇടപ്പള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടിയെ...
പട്ടിക്കാട്. ജപ്പാൻ ജോലി സാധ്യതകളെക്കുറിച്ച് അറിവ് പകർന്ന് വിസ ഫോർ സ്റ്റഡിയുടെ നേതൃത്വത്തിൽ സ്പോട്ട് സെലക്ഷൻ ഡ്രൈവ് നടത്തി. വ്യാപാരി വ്യാവസായി ഏകോപനസമിതി പ്രസിഡൻ്റ് ജോബി പറപ്പുള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി...
വയനാട് : വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള...
അയലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പി എം വിശ്വകർമ്മ നൈപുണ്യ വികസന പദ്ധതിക്കായി പരിശീലകരെ നിയമിക്കുന്നു. പരമ്പരാഗത ബാസ്ക്കറ്റ് നിർമ്മാണം, തയ്യൽ, കളിമൺ/ മൺപാത്ര നിർമ്മാണം, പാവ/ കളിപ്പാട്ട നിർമ്മാണം, സ്വർണ്ണപ്പണി...
കടമെടുപ്പ് പരിധി (Borrowing Limit) വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ (State Government) നൽകിയ ഹർജിയിൽ സുപ്രീംകോടതി (Supreme Court) യുടെ സുപ്രധാന നിർദ്ദേശം. വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീംകോടതി...
നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സ, ഹോമിയോപ്പതി വകുപ്പുകളിലേക്ക് വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തെറാപിസ്റ്റ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ്. വേതനം- 14700 രൂപ.ജി എന്‍ എം...
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു(K Babu) നല്‍കിയ അപ്പീല്‍ സുപ്രീംകോടതി(Supreme Court) തള്ളി. കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നടപടികള്‍...
കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ...
ചേർപ്പ് : ലോകസഭ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി.പി.ഐ(CPI) ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ സെക്രട്ടറി അടക്കം നേതാക്കളുടെ കൂട്ടരാജി. 14 അംഗ ലോക്കൽ കമ്മിറ്റിയിലെ എട്ട് പേരാണ് പാർട്ടി നേതൃത്വത്തിന് രാജി നൽകിയത്....