കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഇന്നറിയാം. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്നത്. കോട്ടയത്താണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുക. കഴിഞ്ഞതവണ സംസ്ഥാന പ്രസിഡണ്ട് തുഷാർ...
സി-ഡിറ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുമുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. പൈത്തണ്‍, പിഎച്ച്പി, ജാവ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ്...
തൃശൂർ : പൊന്നിൽ തൊട്ടാൽ പൊള്ളും. സ്വർണ്ണ വിലയിൽ ഇന്നും വമ്പിച്ച മുന്നേറ്റം. പവന് 48,080 രൂപയാണ് ഇന്ന് സ്വർണ്ണത്തിന്റെ നിരക്ക്. ഗ്രാമിന് 6000 കടന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണത്തിന്റെ നിരക്ക് ഇത്രയും...
തിരുവനന്തപുരം : മടുത്തിട്ടാണ് താൻ ബിജെപിയിലേക്ക് പോകുന്നതെന്ന് പത്മജാ വേണുഗോപാൽ. ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു പത്മജ. പാർട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും പത്മജ....
ചരിത്രത്തിന്റെ താളുകളിൽ നിറഞ്ഞുനിന്ന ഒരു സംഭവമാണ് തങ്കമണി സംഭവം. തങ്കമണി എന്ന പേരിൽ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്തു ദിലീപ് നായകനാകുന്ന സിനിമയാണ് ഇത്. ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ തങ്കമണി റിലീസ്...
മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ...
കൊച്ചി: ദളിത് ബന്ധു എന്നറിയപ്പെടുന്ന എൻ കെ ജോസ് വിടവാങ്ങി. ദളിത് പഠനങ്ങൾക്കും ദളിത്ചരിത്രരചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990 ദളിത് സംഘടനകൾ അദ്ദേഹത്തിന് ദളിത് ബന്ധു എന്ന ആദരനാമം നൽകി. ഇത്...
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രചരണാർഥം തയ്യാറാക്കിയ വി.ഐ.പി ടാഗ് ലൈൻ (VIP Tag line)വീഡിയോ...
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കുറ്റപത്രം. ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ കുറ്റപത്രം നൽകി. കുറ്റപത്രത്തിൽ കെ സുധാകരനാണ് രണ്ടാം പ്രതി. തട്ടിപ്പിന്റെ...
തിരുവനന്തപുരം: ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഈയാഴ്‌ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു. തിങ്കളാഴ്‌ച സംസ്ഥാനത്താകെ റേഷൻ വിതരണം താറുമാറായ സാഹചര്യത്തിലാണു ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം...