Wednesday, April 2, 2025
- Advertisement -spot_img

TAG

kerala police

വർധിച്ച് വരുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്; ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി പിടിക്കരുത്‌

ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണമെന്ന് കേരളാപൊലീസ്. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത് എന്നും അതുകൊണ്ടു തന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ് എന്നാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ഉറക്കത്തിനായി ശരീരം...

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേസിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു

സംസ്ഥാന പോലീസ് മേധാവി ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി ഉത്തരവ്. നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരു. അഡീഷണല്‍ കോടതി ജപ്തി ചെയ്തത്....

ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപയുടെ കൈക്കൂലി; എസ്എച്ച്ഒയ്ക്കും എസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍

തിരൂര്‍ :കൈക്കൂലിക്കേസില്‍ വളാഞ്ചേരി എസ്എച്ച്ഒ യു.എച്ച്.സുനില്‍ദാസിനും എസ്.എ: പി.ബി.ബിന്ദുലാലിനും സസ്‌പെന്‍ഷന്‍. മലപ്പുറം എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയാണ് ഇരുവരും പണം തട്ടിയത്. സ്‌ഫോടക വസ്തു പിടിച്ചെടുത്ത കേസിലെ...

തൃശൂര്‍ പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമത്തില്‍ നടപടി; ആംഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ പ്രേമന് സസ്‌പെന്‍ഷന്‍

തൃശൂര്‍ : പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായ തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ പീഡനപരാതിയില്‍ നടപടി.ആംഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ.പ്രേമനെ സസ്‌പെന്റ് ചെയ്തു. എഡിജിപി പി.വിജയനാണ് സസ്‌പെന്റ് ചെയ്തത്. കൂടാതെ ഉദ്യോഗസ്ഥയുടെ...

മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതതലയോഗം മാറ്റി;പോലീസ് വീഴ്ചകളില്‍ മറുപടിയില്ലാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പോലീസ് ഉന്നതലയോഗം മാറ്റിവെച്ചു. ആഭ്യന്തര സെക്രട്ടറിയുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിവെച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പോലീസ് വീഴ്ചകളില്‍ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി. പോലീസിന്...

ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എറണാകുളത്ത് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴയിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംസ്ഥാന ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി എം.ജി സാബുവിനൊപ്പം വിരുന്നില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെയാണ് സസ്പെന്‍ഡ്...

ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതൈ !

എസ് ബി മധു തിരുവനന്തപുരം : കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയാൽ ഇനി പിടിവീഴും. കോടതി വെറുതെ വിടുന്ന കേസുകളിൽ കേസ് ഡയറി പരിശോധിച്ച്‌ അന്വേഷണ ഉദ്യാഗസ്ഥരുടെ വീഴ്ച കണ്ടെത്താനായി പുതിയ ജില്ലാതല ജഡ്ജ്മെന്റ്...

മിന്നല്‍ പരിശോധനയിലെ കണ്ടെത്തല്‍; പോലീസുകാരുടെ പാറാവ് ഡ്യൂട്ടി എ.സി മുറിയില്‍

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എസ്.എച്ച്.ഒമാരുടെ മുറിയില്‍ എ.സി ഉപയോഗിച്ച് കിടന്നുറങ്ങിയാല്‍ ഇനി പണി ഉറപ്പ്.എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശം വലിയ തോതില്‍...

സര്‍ക്കാരിന് അഭിമാനമുണ്ടാക്കിയ കേസുകളിലെ അന്വേഷണമികവിന് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം ; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പിടികൂടിയതിന് ബാഡ്ജ് ഓഫ് ഓണര്‍

തിരുവനന്തപുരം: ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായ വിമര്‍ശിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ കത്തിയമരുന്നു. പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പെടെ ആശ്രമം സന്ദര്‍ശിക്കുന്നു. ഉന്നതല അന്വേഷണം പ്രഖ്യാപിക്കുന്നു....

Latest news

- Advertisement -spot_img