Thursday, April 3, 2025
- Advertisement -spot_img

TAG

kerala news

പശുവിനെ കുളിപ്പിക്കാന്‍ പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് മാലിന്യകുഴിയില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു

പശുവിനെ കുളിപ്പിക്കാന്‍ പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് മാലിന്യകുഴിയില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു. ബാലരാമപുരം വാറുവിള സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. മാലിന്യക്കുഴിയിലേക്ക് വീണ സെബാസ്റ്റ്യന്റെ നെഞ്ചിലേക്ക് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സെബാസ്റ്റിയനെ രക്ഷിക്കാനായില്ല....

മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വഴിക്കടവ് പാലാട് സ്വദേശിയായ സ്വപ്‌നേഷ് ആണ് മരിച്ചത്. വഴിക്കടവ് കെട്ടുങ്ങലിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സ്വപ്‌നേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ക്രിസ്മസ് ദിനത്തില്‍ നാടിനെ ഞെട്ടിച്ച് സുഹൃത്തുക്കളുടെ മരണം

തൊടുപുഴ : ക്രിസ്മസ് ദിനത്തില്‍ നാടിനെ ഞെട്ടിച്ച് സുഹൃത്തുക്കളുടെ മരണം. പുഴയില്‍ കുളിക്കിനിറങ്ങിയതായിരുന്നു സുഹൃത്തുകള്‍. കയത്തില്‍ അകപ്പെട്ടതാണ് മരണകാരണമെന്നാണ് പുറത്തു വരുന്ന വിവരം. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോബിസ് ഐസക് (17), ചീങ്കല്‍സിറ്റി...

‘ആരും രാജാവല്ല; മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ മുന്നോട്ട് പോകുന്നത്; ആരെന്ത് വിചാരിച്ചാലും പറയാന്‍ ഉള്ളത് താന്‍ പറയും’; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറയുന്നു. തന്റെ...

മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

യുവാക്കളെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍...

Latest news

- Advertisement -spot_img