തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്താന്‍ കലാമണ്ഡലം. നൃത്തം കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് കലാമണ്ഡലം ഉറപ്പ് വിദ്യാഭ്യാസ വകുപ്പിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന്...
2022 ലെ കേരള കലാമണ്ഡലം കല്‌പിത സർവകലാശാല ഫെലോഷിപ്പ്/അവാർഡ്/എൻഡോവ്മെന്റുകൾ പ്രഖ്യാപിച്ചു. കഥകളി സംഗീതത്തിൽ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും കൂടിയാട്ടത്തിൽ വേണുജിക്കുമാണ് ഫെല്ലോഷിപ്പ്. കഥകളി വേഷത്തിന് ആർ.എൽ.വി ദാമോദര പിഷാരടിക്ക് കഥകളി സംഗീതത്തിന് കലാമണ്ഡലം...