TANINIRAM Web Special
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ വിജയത്തിന് പിന്നാലെ കെ.സി.വേണുഗോപാല്‍ രാജ്യസഭ അംഗത്വം രാജിവെച്ചിരുന്നു. രാജസ്ഥാനില്‍ നിന്നുളള രാജ്യസഭ അംഗമായിരുന്നു അദ്ദേഹം. ഹരിയാന കോണ്‍ഗ്രസില്‍ നിന്നുളള ദീപേന്ദര്‍ സിംഗ് ഹൂഡയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്...
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിനിടെ പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ആശുപത്രിയിൽ സന്ദർശിക്കുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സമീപം