കൊച്ചി : ഒരു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐഎസ്എല്ലിന് (Indian Super League) കിക്കോഫ്. ജംഷഡ്പുര്‍ (Jamshedpur FC) ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ (North East United) നേരിടും.
കലിംഗ സൂപ്പര്‍ കപ്പ്...
സൂപ്പര്‍ കപ്പിനായുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള ബാസ്റ്റേഴ്‌സ് ഗ്രൂപ്പ് ബിയിലാണ്. കലിംഗ സൂപ്പര്‍ കപ്പ് എന്ന പേരിലാണ് ഇക്കുറി ടൂര്‍ണമെന്റ് അരങ്ങേറുന്നത്.
12 ഐഎസ്എല്‍ ടീമുകളും 4 ഐ...