Saturday, April 5, 2025
- Advertisement -spot_img

TAG

kattakada

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി ബെൻസൺ എബ്രഹാമിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ...

തിരുവനന്തപുരം കാട്ടാക്കടയില്‍ വിവാഹത്തിനിടെ അക്രമം…നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി. അടിപിടിയ്ക്കിടെ വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷംന, ഷഹീര്‍, ഷാജിദ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തിനിടെ ഹാളില്‍...

കാട്ടാക്കടയില്‍ നാട്ടുകാര്‍ ഭീതിയില്‍ ! ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം : കാട്ടാക്കട കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.പൊലീസ് അന്വേഷണം തുടങ്ങി. പൂവച്ചല്‍ സ്വദേശികളായ വിജയകുമാര്‍-സുജ ദമ്പതികളുടെ പത്തു വയസുള്ള കുട്ടിയെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.മുത്തശ്ശിക്കൊപ്പം വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു കുട്ടി.കുട്ടിയുടെ നിലവിളി...

Latest news

- Advertisement -spot_img