കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ആളുകളെ പിന്നീട് പുറത്തിറക്കുകയായിരുന്നു.സാങ്കേതിക തകരാണെന്നാണ് വിശദീകരണം. ഈ വിമാനം...