കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കടല്‍മണല്‍ ഖനനത്തിനെതിരെ 27ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യത്തൊഴിലാളി കോ-- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 17ന് കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് സംയുക്ത സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. മാര്‍ച്ച്...