കാര്‍ഗില്‍ വിജയ സ്മരണയില്‍ രാജ്യം. പാക്കിസ്ഥാനു മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു. കാര്‍ഗില്‍...