ദുരന്തഭൂമിയില്‍ മറ്റൊരു ദുരന്തമായി മാറുകയാണ് കാര്‍വാര്‍ എസ്.പി എം.നാരായണ. കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവര്‍ത്തന സ്ഥലത്ത് സെല്‍ഫിയെടുത്ത കാര്‍വാര്‍ എസ്പിക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം.തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ്...