കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല പുറത്തിറക്കിയ നാലുവര്‍ഷ ബിരുദ കോഴ്‌സിലെ പരസ്യ വീഡിയോ വിവാദത്തില്‍. പരസ്യത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന പ്രണയരംഗമാണ് വിമര്‍ശനത്തിന് കാരണം. കൈപിടിച്ച് പ്രണയിതാക്കളെപ്പോലെ ചേര്‍ന്ന് നില്‍ക്കുന്ന പ്ലസ്ടു കുട്ടികളെയാണ് ആദ്യരംഗത്തില്‍...