Thursday, April 3, 2025
- Advertisement -spot_img

TAG

kannur

കണ്ണൂർ വളപട്ടണത്ത് വീട്ടിൽ വൻ കവർച്ച; അരി മൊത്തവ്യാപാരിയുടെ വീട്ടിൽ നിന്നും 300പവൻ സ്വർണവും ഒരുകോടി രൂപയും മോഷ്ടിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ മോഷണം. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. കണ്ണൂര്‍ നഗരത്തില്‍ അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി....

കണ്ണൂരിൽ നിധി ശേഖരം; ലഭിച്ചത് ഇങ്ങനെ ….

കണ്ണൂർ ചെങ്ങളായിൽ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു വകുപ്പ് പരിശോധിക്കും.കഴിഞ്ഞ ദിവസം തൊഴിലുറപ്പ് അംഗങ്ങൾ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത് സ്വർണ്ണ ആഭരണങ്ങളുൾപ്പെടെയാണ് ലഭിച്ചത്. ഇവയുടെ കാലപ്പഴക്കം ഏതാണ്ട് 200 വർഷത്തോളമുണ്ടെന്നാണ്...

കണ്ണൂർ ചെറുപുഴയില്‍ യുവാവിന് നേർക്ക് ആസിഡ് ആക്രമണം .

കണ്ണൂർ : കണ്ണൂർ (Kannur) ചെറുപുഴയില്‍ വീട്ടുവരാന്തയിലിരുന്ന യുവാവിന് നേര്‍ക്ക് ആസിഡ് ആക്രമണം. കമ്പല്ലൂ൪ പെരളം സ്വദേശി റോബിനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു .രാത്രി പത്തു മണിയോടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്....

കണ്ണൂരിൽ ട്രെയിനിൽ ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം: പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് മാതാവ്

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന് മാതാവ്. സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞാണ് ഏഴു വയസ്സുകാരന് പൊള്ളലേറ്റത്. സംഭവത്തിൽ ടിടിഇയോട് സഹായം ആവശ്യപ്പെട്ടപ്പോൾ കിട്ടിയില്ലെന്നും...

23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും കലാകിരീടം ചൂടി കണ്ണൂർ

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 952 പോയിന്റോടെ കലാകിരീടം ചൂടി കണ്ണൂർ ജില്ല. 949 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ...

കണ്ണൂരില്‍ സ്‌ഫോടനം; അപകടം ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെ..

കണ്ണൂര്‍ : കണ്ണൂരില്‍ പാട്യത്ത് ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ സ്‌ഫോടനം.. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. അസം സ്വദേശി ഷഹീദ് അലിക്കും മക്കള്‍ക്കുമാണ് പരിക്കേറ്റത്....

കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി...

ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ടിനെ(68) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന്...

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി.

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന്...

Latest news

- Advertisement -spot_img