ചെന്നൈയിലെ ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്ക് സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിലാണ് 'കങ്കുവ'യുള്ളത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഷെഡ്യൂളിനാണ്. ചെന്നൈയിലെ ഷൂട്ടിനിടയിൽ താരത്തിന് പരിക്കേറ്റു....