ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ മര്‍ദിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് കുല്‍വീന്ദര്‍ കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയുടെ ചെകിടത്ത്...