ഇരിങ്ങാലക്കുട: സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആഗസ്മികമായ വേർപാടിൽ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സർവ്വ കക്ഷി അനുസ്മരണം ഇരിങ്ങാലക്കുട ടൗൺഹാൾ അങ്കണത്തിൽ ചേർന്നു.സി പി...
ഗുരുവായൂർ: പാർലമെൻ്ററി രംഗത്തുൾപ്പെടെ കാനം രാജേന്ദ്രൻ നടത്തിയ ഇടപെടലുകൾ കേരളീയ സമൂഹത്തിന് വിലമതിക്കാനാകാത്തതാണെന്ന് എൻ കെ അക്ബർ എം എൽ എ. ഗുരുവായൂരിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ പടിഞ്ഞാറെ...
റിയാദ്: കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. സംഘ പരിവാറിന്റെ അജണ്ടകളെ ചെറുക്കൻ ദേശീയ തലത്തിൽ...
കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് കാനത്തിൻ്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മന്ത്രി കെ രാജൻ ഭൗതിക ശരീരത്തെ അനുഗമിച്ചു. വൈകാതെ പട്ടത്തെ പിഎസ് സ്മാരകത്തിൽ...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.പ്രമേഹരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഏഴാം കേരളനിയമസഭ” ഏഴും കേരള...
പ്രമേഹ രോഗവും അണുബാധയും കാരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ വലതുകാൽപാദം മുറിച്ചു മാറ്റി. കാനത്തിെൻറ ഇടതു കാലിന് മുൻപ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. അടുത്തിടെയാണ് ഇത്തരം പ്രശ്നങ്ങെളാന്നുമില്ലാത്ത വലതു...