തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം കനകക്കുന്നില്‍ പ്രവര്‍ത്തന സജ്ജമാകും. പുതുവത്സര വേളയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.കനകക്കുന്നില്‍ നൈറ്റ് ലൈഫ്...