Wednesday, May 21, 2025
- Advertisement -spot_img

TAG

kamal hassan

മകളുടെ പ്രായമുളള നായികയുമായി ചുംബന രംഗം; കമല്‍ ഹാസന്‍ ചിത്രം, തഗ് ലൈഫിന്റെ ട്രെയ്ലറിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മണിരത്‌നവും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം 'തഗ് ലൈഫിന്റെ ട്രെയിലര്‍ ട്രെന്‍ഡിംഗിലാണ്. ആരാധകര്‍ക്ക് വന്‍ വിഷ്വല്‍ ട്രീറ്റ് നല്‍കിയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. എന്നാല്‍...

കലയേക്കാൾ വലുതല്ല കലാകാരൻ, ഉലകനായകൻ എന്ന് ഇനി വിളിക്കരുത്; അഭ്യർത്ഥനയുമായി കമൽഹാസൻ

ചെന്നൈ: തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ കമല്‍ഹാസന്‍. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതല്‍ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമല്‍ഹാസന്റെ അഭ്യര്‍ത്ഥന. ഒന്നുകില്‍ കമല്‍ഹാസന്‍...

ഉലക നായകന് 70-ാം പിറന്നാൾ ആശംസിച്ച് മമ്മൂട്ടി

ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ. ചലച്ചിത്ര മേഖലയുടെ എല്ലാ രം​ഗത്തും ഒരുപോലെ മികവ് തെളിയിച്ച സകലകലാവല്ലഭൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നർത്തകൻ, ഗായകന്‍ എന്നീ...

കൽക്കി 2898 എ.ഡി. ടീസർ പുറത്തായി

നാഗ് അശ്വിന്റെ(Nag Aswin) സംവിധാനത്തിൽ പ്രഭാസ്(Prabhas), അമിതാഭ് ബച്ചൻ(Amithabh Bachchan), കമൽ ഹാസൻ(Kamal Hassan) , ദീപിക പദുകോൺ(Deepika Padukone), ദിഷ പടാനി (Disha Padani)തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് 'കൽക്കി...

തമിഴ്‌നാട്ടില്‍ സിപിഎം-ഡിഎംകെ ബന്ധം ഉലയുന്നു; വില്ലന്‍ കമലഹാസന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ഡിഎംകെ-സിപിഎം സീറ്റ് തര്‍ക്കം കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നല്‍കാന്‍ കഴിയില്ലെന്ന് ഡിഎംകെ അറിയിച്ചു. സീറ്റ് കമല്‍ ഹാസന് നല്‍കാനാണ് ഡിഎംകെയുടെ താത്പര്യം. എന്നാല്‍ തങ്ങളുടെ...

Latest news

- Advertisement -spot_img