കലോത്സവ വേദികളിലെ ശുചിത്വ സുരക്ഷയ്ക്കായി റെഡ് ക്രോസും ഗൈഡ്സ് വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്ചയും കലോത്സവ വേദിയെ സമ്പന്നമാക്കുന്നു.
ഹോളി ഫാമിലി എച്ച്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഭവ്യ, കാതറിൻ, അലീഷാ എന്നിവരും ഗൈഡ്സ്...
ഭരതനാട്യം യുപി മത്സരത്തിനിടയിൽ പെൻഡ്രൈവിൽ നിന്നും പാട്ട് വരാതെ ഒന്ന് അമ്പരന്നെങ്കിലും ഗുരുനാഥന്റെ മൊബൈലിൽ നിന്നും വന്ന പാട്ട് കേട്ട് കൃഷ്ണേന്ദു തളരാതെ നൃത്തം ചെയ്തു.
ഇരിങ്ങാലക്കുട ലിസി കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്...
ജില്ലാ കലോത്സവവേദിയിൽ കുച്ചുപ്പുടി മത്സരത്തിന് രാഗമാലികയിലുള്ള വർണ്ണങ്ങളാണ് വേദിയിലെത്തിയത്. ഭരതനാട്യത്തിനു മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന "ശംഭോ ശിവ ശംഭോ " എന്ന വർണ്ണം കുച്ചുപ്പുടിയിലേക്കു മാറ്റി അവതരിപ്പിച്ചത് ആസ്വാദകർക്ക് അനുഭൂതിയായി.
കൃഷ്ണാ… ഉഡുപ്പി കൃഷ്ണാ…...
കലയുടെ നൂപുരധ്വനികൾ ഉണർന്നു. ജില്ലാ സ്കൂൾ കലോത്സവത്തിന് തൃശൂർ ജില്ലയിലെ വിവിധ സ്കൂളു കളിലുള്ള വേദികളിൽ കുട്ടികൾ മനം നിറഞ്ഞാടി. തൃശൂർ ചെമ്പുക്കാവിലെ ഹോളിഫാമിലി കോൺവെന്റിൽ ഭരതനാട്യം യു പി വിഭാഗം ആദ്യമത്സരം...