കൊച്ചി: പോലീസിനെ പോലും ഞെട്ടിച്ച് കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പോലീസ് പരിശോധനയ്‌ക്കെത്തിയത്. കുട്ടികളില്‍ നിന്നോ ഒന്നോ രണ്ടോ പാക്കറ്റ് പിടിച്ചെടുക്കുകയായിരുന്നു ഉദ്ദേശം....