സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ തിരുവനന്തപുരത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് കടകംപളളി സുരേന്ദ്രന്‍ തുറന്നടിച്ചത് വിവാദമായിരുന്നു. പിന്നീട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇതിനെതിരെ പ്രതികരിച്ചതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. മന്ത്രിയുടെ പ്രതികരണത്തിലും സിപിഎം ജില്ലാനേതൃത്വവും അതൃപ്തി...