Taniniram Web Sepcial | സംസ്ഥാന സര്‍ക്കാരിന്റെ എക്‌സ്‌റ്റേണല്‍ കോര്‍പ്പറേഷന്റെ ചുമതല കെ.വാസുകി ഐഎസിനെ നിയമിച്ചുളള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. വിദേശകാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നിരിക്കെയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ വാസുകിക്ക് കേരള...