Thursday, April 3, 2025
- Advertisement -spot_img

TAG

k surendran

സ്ഥാനം ഒഴിയണോയെന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വം, മാധ്യമങ്ങളുടെ അഭ്യൂഹവാർ ത്തകൾ തളളി കെ.സുരേന്ദ്രൻ വാർത്ത തെറ്റെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറും

രാജിസന്നദ്ധത അറിയിച്ചെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ കെ.സുരേന്ദ്രന്‍. പരാജയത്തിന്റെ കാരണം പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനം ഒഴിയണോയെന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വം, മാധ്യമങ്ങളുടെ അഭ്യൂഹവാര്‍ത്തകള്‍ തളളി കെ.സുരേന്ദ്രന്‍, വാര്‍ത്ത തെറ്റെന്ന്...

ഇ പി ജയരാജന് പിന്തുണയുമായി ബിജെപി, ഒന്നുകൊണ്ടും ഭയക്കേണ്ടെന്നും ,പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ.സുരേന്ദ്രൻ

തൃശ്ശൂര്‍: ഇപി ജയരാജന് ബിജെപി പിന്തുണ. ശോഭാസുരേന്ദ്രന്‍ ഇപിയെ തളളിപറയുമ്പോഴും ഇപിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ...

മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസുമായി ബന്ധ്‌പ്പെട്ട സ്വഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായാണ്...

മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്ന വാദം കോടതി അംഗീകരിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ കുറ്റവിമുക്തന്ഡ. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു ബിജെപിക്കാര്‍ കുറ്റവിമുക്തരായി. സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ്...

എ ഡി ജി പിക്കെതിരായ അന്വേഷണം വെറും പ്രഹസനമാണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം (Thiruvananthapuram) : മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പിവി അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെയുള്ള അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടി അണികളെപോലും...

വിദേശകാര്യ ഏകോപനത്തിന് കെ.വാസുകി; സര്ക്കാര് നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി അധ്യക്ഷന്; കെ സുരേന്ദ്രന്;

കെ.വാസുകിയെ വിദേശകര്യ ഏകോപനത്തിന് നിയമിക്കാനുളള സര്‍ക്കാര്‍ നീക്കത്തിന് എതിരെ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വിദേശകാര്യ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതില്‍ കയറി...

കെ.സുരേന്ദ്രന് പിന്നാലെ ശ്രീജിത്ത് പണിക്കറിന് എതിരെ കൂടുതല്‍ ബിജെപി നേതാക്കള്‍ ; കണ്‍ഫ്യൂഷനിലായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലെ സൂപ്പര്‍ താരം ശ്രീജിത്ത് പണിക്കരുമായി ഇടഞ്ഞ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. രാഷ്ട്രീയ നിരീക്ഷകനായ പണിക്കര്‍ക്കെതിരെ കെ സുരേന്ദ്രന് പിന്നാലെ പ്രമുഖ ബിജെപി നേതാക്കളും രംഗത്തെത്തി. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി...

കെ സുരേന്ദ്രനു സ്വന്തമായി വാഹനമില്ല, കയ്യിൽ 15000 രൂപ, പേരിൽ 243 കേസ്….

വയനാട് (Wayanad) : വയനാട്ടിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ (NDA candidate K Surendran contesting in Wayanad) ആസ്തി രേഖകൾ വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങൾ പുറത്ത്. സ്വത്ത്...

വയനാട്ടില്‍ രാഹുലിനെതിരെ കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി, ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി.എൻ. സരസു,...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്

ലോക്സഭാ തിരഞ്ഞെടുപ്പ് (Lok Sabha Election) അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് തിരുവനന്തപുരത്തെത്തും (Thiruvananthapuram). വിഎസ്‌എസ്‌സി (VSSC - Vikram Sarabhai Space Centre) യിലെ പദ്ധതികളുടെ ഉദ്ഘാടനത്തിനും...

Latest news

- Advertisement -spot_img