എസ്.ബി. മധു
തിരുവനന്തപുരം: ഇന്നത്തെ അയോധ്യ (Ayodhya)പരിണാമപ്പെട്ട ചരിത്രം ഇഴകീറി പരിശോധിച്ചാൽ രണ്ട് മലയാളികളുടെ പങ്ക് വ്യക്തമാണ്. രാമജന്മഭൂമിയെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങൾ ആയിരക്കണക്കിന് പേജുകളും പതിനായിരക്കണക്കിന് വിഷ്വൽസും നൽകിയിട്ടുണ്ട് . പ്രസ്താവനാ യുദ്ധങ്ങളും...