തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്, വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയ...