അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് കൊണ്ട് വന്ന് ചോദ്യം ചെയ്യൽ
പരസ്യമായ മർദ്ദനം
മർദിക്കുന്നതു കാണാൻ മറ്റു വിദ്യാർത്ഥികളെ ചുറ്റും കൂട്ടി
സിദ്ധാർഥ് അനുഭവിച്ച പീഡനം മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നത്...
പൂക്കോട്(Pookode) വെറ്ററിനറി സർവകലാശാല(veterinary university) വിദ്യാർഥി...