പ്രമുഖ മലയാളി വ്യവസായി ജോയ്ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ള ജൂവലറി ശൃംഖലയായ 'ജോയ്ആലുക്കാസി'നെ ഏറ്റെടുക്കാന്‍ 'ഇന്ത്യയുടെ ബിഗ് ബുള്‍' രാകേഷ് ജുന്‍ജുന്‍വാലയും ബഹ്റൈന്‍ ആസ്ഥാനമായുള്ള 'ആര്‍ക്കാപ്പിറ്റ' എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനവും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. 'സ്പ്രെഡിങ്...