കെ.ആർ.അജിത
നിറങ്ങളുടെ സങ്കലനം ചിത്രകലയിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ ഒരുപാട് അർത്ഥതലങ്ങളെ തൊട്ടുണർത്തുന്നു. ടെലിപ്പതി ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയാണ് ചാലക്കുടി മേലൂർ സ്വദേശിയായ ജോഷെ. 14 വയസ്സുമുതൽ കളിമണ്ണിൽ ശില്പങ്ങൾ ഒരുക്കിയാണ് ശില്പകലയിലും ചിത്രകലയിലും ഒരു പോലെ...