Sunday, April 6, 2025
- Advertisement -spot_img

TAG

jobs

ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 13ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി 13ന് നടത്തും. തൃശൂർ ജില്ലയിലെ പരീക്ഷ അന്നേ ദിവസം രാവിലെ 10 മുതൽ...

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അന്തിക്കാട്, മതിലകം, തളിക്കുളം, പുഴയ്ക്കല്‍ എന്നീ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു....

വൊളന്റിയര്‍മാരെ നിയമിക്കുന്നു

കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി...

ടെക്‌നിക്കല്‍ ഓഫീസര്‍; അഭിമുഖം 16ന്

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള എന്‍ വി എച്ച് എസ് പി യിലേക്ക് ടെക്‌നിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം എസ് സി മൈക്രോബയോളജി/ മെഡിക്കല്‍...

മെഡിക്കൽ ഓഫീസർ നിയമനം

വടക്കാഞ്ചേരി നഗരസഭയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറൽ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ...

ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്‍റ് സര്‍ജന്‍, സിവിൽ സർജൻ എന്നീ തസ്തികകളിൽ താത്ക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 06/01/2024 ശനിയാഴ്ച വൈകീട്ട് 5.00 മണിയ്ക്ക്...

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍; പുതിയ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയിലേക്ക് നിയമിക്കുന്നതിന് 2023 ഓഗസ്റ്റ് ഒമ്പതിലെ NAM/ DPMSU /TSR 144/2023 നമ്പര്‍ വിജ്ഞാപനം മുഖേന ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കി. നാഷണല്‍ ആയുഷ് മിഷന്‍...

പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍ നിയമനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തൃശൂര്‍ : കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ ഇടങ്ങളില്‍ പ്രഫസര്‍ / അസോസിയേറ്റ് പ്രഫസര്‍ / അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷന്‍ / റീ-എംപ്ലോയ്‌മെന്റ് / കരാര്‍ വ്യവസ്ഥയിലേക്കുള്ള...

ശാരീരിക അളവെടുപ്പ് പരീക്ഷ

തൃശ്ശൂർ: വനം-വന്യജീവി വകുപ്പിലെ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റ നമ്പര്‍ 408/ 2021) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പ് ഡിസംബര്‍ 28ന് രാവിലെ എട്ട് മുതല്‍ ജില്ലാ പി എസ്...

കായിക താരങ്ങളാണോ? നിങ്ങള്‍ക്കുമുണ്ട് അവസരം ആദായ നികുതി വകുപ്പില്‍

മുംബൈ : ആദായ നികുതി വകുപ്പില്‍ കായിക താരങ്ങള്‍ക്ക് അവസരം.. 291 ഒഴിവുകളാണുള്ളത്. മുംബൈ റീജന്‍ ഇന്‍സ്‌പെക്ടര്‍, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അവസരം. 2024 ജനുവരി 19 വരെയാണ്...

Latest news

- Advertisement -spot_img