ജിലേബിയും സമൂസയും അടക്കമുള്ള പ്രിയപ്പെട്ട പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഇനി ഒരു നിമിഷം ചിന്തിച്ചേക്കാം, കാരണം ഇവ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈ പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡ് വായിക്കേണ്ടിവരും. ഭക്ഷണത്തിലെ...