ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ യാത്രയായി.മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം ഒമ്പത് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജിന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. വയനാട് വെള്ളാരംകുന്നില്‍...