നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മലയാള സിനിമയ്ക്ക് കൂടുതല്‍ തിരിച്ചടയായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നോട്ടീസിനെ നിയമപരമായി നേരിടാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടന...