25 വർഷത്തിനിപ്പുറവും ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്ന ഹോളിവുഡ് സിനിമയാണ് "ടൈറ്റാനിക്"(Titanic). ജെയിംസ് കാമറൂണിന്റെ (James Cameron)സംവിധാനത്തിൽ പിറന്ന ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ റോസും (Rose)ജാക്കും (Jack)ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. സിനിമയുടെ ക്ലൈമാക്സിൽ റോസും ജാക്കും...