കൊച്ചി: കേരളത്തിന്റെ സ്വന്തം ആശാന്‍ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് ക്ലബ് വിട്ടു. കളിക്കാര്‍ക്കൊപ്പം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ നെഞ്ചേറ്റിയ പരിശീലനാണ് അദ്ദേഹം. മൂന്ന് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച അദ്ദേഹം...