Friday, April 4, 2025
- Advertisement -spot_img

TAG

isl

ഐഎസ്എല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ

ഐഎസ്എല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കമാവും. പ്ലേ ഓഫ് എലിമിനേറ്ററില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും. ഭുവനേശ്വറില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഒറ്റ പാദം മാത്രമാണ് പ്ലേ ഓഫ്. ജയിക്കുന്ന ടീം...

ഒരിടവേളക്ക് ശേഷം വീണ്ടും ഐഎസ്എല്‍

കൊച്ചി : ഒരു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐഎസ്എല്ലിന് (Indian Super League) കിക്കോഫ്. ജംഷഡ്പുര്‍ (Jamshedpur FC) ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ (North East United) നേരിടും. കലിംഗ സൂപ്പര്‍ കപ്പ്...

ഹോട്ടല്‍ വാടക കൊടുക്കാത്തതില്‍ ഹൈദരാബാദ് എഫ്‌സിയ്ക്കും നടന്‍ റാണ ദഗ്ഗുബാട്ടിക്കുമെതിരെ പരാതി

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഹൈദരാബാദ് എഫ്‌സിക്കും നടന്‍ റാണ ദഗ്ഗുബാട്ടിക്കുമെതിരെ പോലീസില്‍ പരാതി. ജംഷഡ്പൂരിലേ സ്വകാര്യ ഹോട്ടലാണ് പരാതിയുമായി രംഗത്തെത്തിയത്. എവേ മത്സരത്തിനായി ജംഷഡ്പൂരിലേക്ക് ടീം പോയപ്പോള്‍ അവിടെ താരങ്ങളുടെ...

കൊല്‍ക്കത്തയിലും ബ്ലാസ്‌റ്റേഴ്‌സ് തേരോട്ടം; ലീഗില്‍ തലപ്പത്ത്

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം തുടരുന്നു. ഇന്നലെ കൊല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിക്കുകയായിരുന്നു. ദിമിത്രസ് ദിയമെന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍...

സൂപ്പർ കപ്പ് ​ഗ്രൂപ്പുകൾ ആയി.. ബ്ലാസ്റ്റേഴ്സ് ​ഗ്രൂപ്പ് ബി യിൽ.. മത്സരങ്ങൾക്ക് ജനുവരിയിൽ തുടക്കം

സൂപ്പര്‍ കപ്പിനായുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള ബാസ്റ്റേഴ്‌സ് ഗ്രൂപ്പ് ബിയിലാണ്. കലിംഗ സൂപ്പര്‍ കപ്പ് എന്ന പേരിലാണ് ഇക്കുറി ടൂര്‍ണമെന്റ് അരങ്ങേറുന്നത്. 12 ഐഎസ്എല്‍ ടീമുകളും 4 ഐ...

ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേർപ്പെടുത്തി. റഫറിമാരെ വിമർശിച്ചതിനാണ് വിലക്ക്. ഒരു മത്സരത്തിൽനിന്ന് വിലക്കിയതിന് പുറമെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ചെന്നൈയിൻ...

Latest news

- Advertisement -spot_img