Thursday, April 3, 2025
- Advertisement -spot_img

TAG

iringalakuda

കുപ്രസിദ്ധ ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: മുരിയാട് (Muriyadu)കള്ളുഷാപ്പിൽ വെച്ച് ജീവനക്കാരനെ പിസ്റ്റൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഇരിഞ്ഞാലക്കുട(Irinjalakuda) സ്റ്റേഷൻ റൗഡി കൂടിയായ വടിവാൾ വിപിനെ(Vipin) (46 വയസ്സ്) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേ പ്രകാരം...

മുരിയാട് പഞ്ചായത്തിന്റെ 100 ദിന പരിപാടി : മുട്ട കോഴികളെ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കർമ്മ പരിപാടിയിൽ മുട്ട കോഴി വിതരണം നടത്തി. 2,60,000 രൂപ ചെലവഴിച്ച് ഏകദേശം 200 ഗുണഭോക്താക്കൾക്ക് 10 മുട്ട കോഴികളെ വീതമാണ് വിതരണം...

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി.

ഇരിങ്ങാലക്കുട : ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇഞ്ചമുടി കാരൂപാടം സ്വദേശി അയ്യേരി വീട്ടിൽ കുഞ്ഞാവ എന്നറിയപ്പെടുന്ന ബിനിലിനെ (28) കാപ്പ ചുമത്തി നാടു കടത്തി. വധശ്രമം, കവർച്ച, കഞ്ചാവ് വില്പന...

നിഷയ്ക്കും മക്കൾക്കും ഇനി ഈ സ്നേഹക്കൂട്

ഇരിങ്ങാലക്കുട: ശ്രീകൃഷ്‌ണ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരു കുടുംബത്തിൽ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്‌നം യാഥാർഥ്യമായി. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവന പദ്ധതിയിൽ...

Latest news

- Advertisement -spot_img