2024 ല്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരത്തിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചിരുന്നു.. അവരുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് ഹാര്‍ദിക്കിന് ക്യാപ്റ്റന്‍സി സ്ഥാനം നല്‍കിയത്. എന്നാല്‍ മുംബൈ...