സോള്‍ : ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ നേതാവായ ലീ ജേയ് മ്യങ്ങിന് കുത്തേറ്റു. കഴുത്തിലാണ് കുത്തേറ്റത്. ബുസാന്‍ സന്ദര്‍ശനത്തിനിടെ വിമാനത്താവളത്തിവെച്ചാണ് ലീ ജെയ് മ്യങ്ങിന് കുത്തേറ്റതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴുത്തിന്റെ ഇടത് ഭാഗത്താണ്...
ലണ്ടന്‍ : അനിയന്ത്രിത കുടിയേറ്റത്തെ തടയിടാന്‍ യു.കെ. അതിനായി വിദേശ വിദ്യാര്‍ഥികള്‍ ആശ്രിതരെ കൊണ്ടുവരുന്നതില്‍ വിസ നിയന്ത്രണം കടുപ്പിക്കുമെന്ന് യു.കെ അറിയിച്ചു. ഇന്ന് മുതലാണ് നിയന്ത്രണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി...
റഷ്യ : ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രവചനവുമായി റഷ്യന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് അലക്‌സാണ്ടര്‍ ദഗ്. ഗാസയില്‍ ഇസ്രയേല്‍ അക്രമണം കടുപ്പിക്കുന്നതിന്റെ സാഹചര്യത്തിലാണ് ദഗിന്റെ പ്രവചനം. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്...
പാരിസ് : ഗാസയിലെ പ്രശ്‌നങ്ങളെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗാസയിലെ മാനുഷിക അടിയന്തരാവസ്ഥയെ കുറിച്ചും സിവിലിയന്‍ മരണങ്ങളെ കുറിച്ചുമുള്ള ആശങ്കയാണ് ഫ്രഞ്ച് പ്രസിഡന്റ് പ്രകടിപ്പിച്ചത്. ഗാസയിലെ വെടിനിര്‍ത്തല്‍ നിത്യമായി തന്നെ...
ഫ്രാന്‍സ് തടഞ്ഞുവെച്ച റൊമാനിയന്‍ വിമാനം ഇന്ത്യയിലെത്തി. നാല് ദിവസം മുമ്പാണ് മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് വിമാനം കസ്റ്റഡിയിലെടുത്തത്. വിമാനത്തില്‍ 300 ഓളം യാത്രക്കാരുണ്ടായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ഇന്ത്യക്കാരായിരുന്നു. ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട...
ഡമസ്‌കസ് : സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. സിറിയയിലെ ഡമസ്‌കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേല്‍ സേന ആക്രമണം നടത്തിയത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ സഈദ് റാസി...