നവംബർ 19ലെ അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് പുരുഷന്മാർക്ക് വണ്ടർല ഒരുക്കുന്നത് തികച്ചു൦ വ്യത്യസ്തമായ ഒന്നാണ്. കൊച്ചി , ബംഗ്‌ളരു , ഹൈദരാബാദ് , ഭുവനേശ്വർ എന്നിവിടങ്ങളിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ പുരുഷൻമാർക്കായി പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കും.
നവംബർ...