"നിങ്ങൾ വീട്ടിൽ സമാധാനത്തോടെ ഉറങ്ങൂ, ഇന്ത്യൻ സൈന്യം അതിർത്തികൾ കാക്കുന്നു'
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തി രാജ്യം ഇന്ന് 76-ാം കരസേനാ ദിനം ആചരിക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്...