ഉറക്കം ഒരു മനുഷ്യന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. ജീവിതത്തില്‍ ശരീരത്തിനും മനസ്സിനും ആരോഗ്യം നിലനിര്‍ത്താന്‍ ഉറക്കം അത്യാവശ്യമാണ്. ജോലിതിരക്കുകള്‍ക്കിടയിലും ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും പലരും പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ നന്നായി ഉറങ്ങാതിരിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
ഉറക്കം എന്തുകൊണ്ട്...